1. മഹാത്മാ ഗാന്ധി പഠിച്ച സ്കൂൾ മ്യൂസിയമാക്കാനൊരുങ്ങുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെവിടെയാണ് ഈ സ്കൂൾ? [Mahaathmaa gaandhi padticcha skool myoosiyamaakkaanorungukayaanu gujaraatthu sarkkaar. Gujaraatthilevideyaanu ee skool?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    രാജ്കോട്ട്
    ദി ആൽഫ്രഡ് ഹൈസ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ സ്കൂളിൽ 1887-ലാണ് ഗാന്ധിജി പഠനം പൂർത്തിയാക്കിയത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മോഹൻദാസ് ഗാന്ധി ഹൈസ്കൂൾ എന്നപേരിലാണ് ഇതറിയപ്പെട്ടത്. സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവിത ചരിത്രം ഉൾക്കൊള്ളുന്ന മ്യൂസിയമായാണ് ഈ സ്കൂളിനെ മാറ്റുന്നത്.
Show Similar Question And Answers
QA->ആരുടെ ജന്മദിനമാണ് സദ്ഭാവനാ ദിനം ? ( മഹാത്മാ ഗാന്ധി , ജവഹർലാൽ നെഹ്റു , ഇന്ദിരാഗാന്ധി , രാജീവ് ഗാന്ധി )....
QA->പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നെഹ്റു പഠിച്ച ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് സ്കൂൾ ഏത്?....
QA->പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജവഹർലാൽ നെഹ്റു പഠിച്ച ഇംഗ്ലണ്ടിലെ സ്കൂൾ ഏത്?....
QA->അമേരിക്കയിൽ എവിടെയാണ് മഹാത്മാ ഗാന്ധി ജില്ല....
QA->മഹാത്മാ​ഗാന്ധി ഉദ്ഘാടനം ചെയ്ത ബാങ്ക്? ....
MCQ->മഹാത്മാ ഗാന്ധി പഠിച്ച സ്കൂൾ മ്യൂസിയമാക്കാനൊരുങ്ങുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെവിടെയാണ് ഈ സ്കൂൾ?....
MCQ->ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത്?....
MCQ->ഇന്ത്യയിൽ മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ ആദ്യത്തെ സത്യാഗ്രഹ സമരം ഏതാണ്....
MCQ->1925 ല്‍ മഹാത്മാ ഗാന്ധി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഭരണാധികാരിയായിരുന്നത് ?....
MCQ->മഹാത്മാ ഗാന്ധി ശ്രീനാരായണ ഗുരുവിനെ വര്‍ക്കലയില്‍ കണ്ടത്....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution