1. എമ്മാനുവേൽ മക്രോൺ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്? [Emmaanuvel makron ethu raajyatthinte prasidantaayaanu thiranjedukkappettath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഫ്രാൻസ്
    മേയ് 7-നായിരുന്നു ഫ്രാൻസിലെ അന്തിമവട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ്. എൻ മാർഷ് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച എമ്മാനുവേൽ മക്രോൺ 65.5 ശതമാനം വോട്ടോടെയാണ് വിജയിച്ചത്. തീവ്ര വലതുകക്ഷിയായ നാഷണൽ ഫ്രന്റിന്റെ സ്ഥാനാർഥി മാരിൻ ലെയെയാണ് പരാജയപ്പെടുത്തിയത്. ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് 39 കാരനായ മക്രോൺ.
Show Similar Question And Answers
QA->കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ E.M.S. നമ്പൂതിരിപ്പാട് ആദ്യ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്നാണ് ?....
QA->1952- ൽ ഡോ . ബി . ആർ . അംബേദ് ‌ കർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ് ?....
QA->ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ് ‌ റു ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ് ?....
QA->കെ . കേളപ്പൻ ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ് ?....
QA->ഏത് സമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്?....
MCQ->എമ്മാനുവേൽ മക്രോൺ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?....
MCQ-> ഗ്ലോറിയ മാകാ ചൊഗല്‍ ആരായോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?....
MCQ->ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ഹാസ്യ താരമായ വോളഡിമിര്‍ സെലന്‍സ്‌കി(Volodymyr Zelensky) തിരഞ്ഞെടുക്കപ്പെട്ടത്?....
MCQ->2022 നവംബർ 13-ന് ഇനിപ്പറയുന്ന ഏത് രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായാണ് നടാഷ പിർക്ക് മ്യൂസ്സർ തിരഞ്ഞെടുക്കപ്പെട്ടത്?....
MCQ->അബ്ദുൾ ലത്തീഫ് റഷീദ് താഴെപ്പറയുന്നവയിൽ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution