1. ഐ.എം.എഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ 2017-18ലെ വളർച്ചാ ശതമാനം എത്രായായിരിക്കുമെന്നാണ് കണക്കാക്കുന്നത്? [Ai. Em. Ephinte ettavum puthiya ripporttu prakaaram inthyayude 2017-18le valarcchaa shathamaanam ethraayaayirikkumennaanu kanakkaakkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    7.2%
    ഐ.എം.എഫിന്റെ പുതിയ റിപ്പോർട്ട് മേയ് ഒമ്പതിനാണ് പുറത്തിറക്കിയത്. 2018-19-ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.7 ശതമാനമായിരിക്കുമെന്നും ഈ റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. ഏഷ്യയുടെ മൊത്തം വളർച്ചാ നിരക്ക് 5.5 ശതമാനമായിരിക്കും. 2016-ൽ ഇത് 5.3 ശതമാനമായിരുന്നു.
Show Similar Question And Answers
QA->യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം....
QA->ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ 2022-ലെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള?....
QA->മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടിലെ അപാകതകൾ നികത്തി പുതിയ റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? ....
QA->ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം?....
QA->റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകളുള്ള ഇന്ത്യൻ സംസ്ഥാനം?....
MCQ->ഐ.എം.എഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ 2017-18ലെ വളർച്ചാ ശതമാനം എത്രായായിരിക്കുമെന്നാണ് കണക്കാക്കുന്നത്?....
MCQ->വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചന റിപ്പോർട്ട് പുറത്തുവിടുന്നത്. ആദ്യ റിപ്പോർട്ട് ഏപ്രിൽ 18-ന് പുറത്തിറക്കി. അടുത്ത റിപ്പോർട്ട് ഏത് മാസമാണ് സാധാരണ പുറത്തിറക്കാറ്?....
MCQ->SBI യുടെ റിസർച്ച് റിപ്പോർട്ട് ഇക്കോറാപ് അനുസരിച്ച് FY22-ലെ ഇന്ത്യയുടെ ഏറ്റവും പുതിയ GDP വളർച്ചാ നിരക്ക് എത്രയാണ്?....
MCQ->സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഇക്കോറാപ്പ് റിപ്പോർട്ട് പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ GDP വളർച്ചാ പ്രവചനത്തിന്റെ പരിധി എത്രയാണ്?....
MCQ->ഒരു പരീക്ഷയിൽ 70 ശതമാനം കുട്ടികൾ ഇംഗ്ലീഷിനും 60 ശതമാനം കണക്കിനും ജയിച്ചു 20 ശതമാനം കുട്ടികൾ ഈ രണ്ടു വിഷയങ്ങൾക്കും തോറ്റു എങ്കിൽ രണ്ടു വിഷയങ്ങൾക്കും ജയിച്ചവർ എത്ര ശതമാനം....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution