1. ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ഹാസ്യ താരമായ വോളഡിമിര്‍ സെലന്‍സ്‌കി(Volodymyr Zelensky) തിരഞ്ഞെടുക്കപ്പെട്ടത്? [Ethu raajyatthinte prasidantaayaanu haasya thaaramaaya voladimir selanski(volodymyr zelensky) thiranjedukkappettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
യുക്രൈന്‍
'സെര്‍വന്റ് ഓഫ് ദ പീപ്പിള്‍' എന്ന ആക്ഷേപ ഹാസ്യ ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ദേയനായ ഹാസ്യ താരമാണ് സെലന്‍സ്‌കി. അപ്രതീക്ഷിതമായാണ് സെലന്‍സ്‌കി യുക്രൈയിന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും വിജയിച്ചതും.
'സെര്‍വന്റ് ഓഫ് ദ പീപ്പിള്‍' എന്ന ആക്ഷേപ ഹാസ്യ ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ദേയനായ ഹാസ്യ താരമാണ് സെലന്‍സ്‌കി. അപ്രതീക്ഷിതമായാണ് സെലന്‍സ്‌കി യുക്രൈയിന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും വിജയിച്ചതും.