1. 2019-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ രാജ്യം? [2019-l‍ dohayil‍ nadanna eshyan‍ athlattiku chaampyan‍shippil‍ ettavum kooduthal‍ medal‍ nediya raajyam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബഹ്‌റൈന്‍
    11 സ്വര്‍ണമടക്കം 22 മെഡലുകളാണ് ബഹ്‌റൈന്‍ നേടിയത്. ഒമ്പത് സ്വര്‍ണം നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഇന്ത്യ മൂന്ന് സ്വര്‍ണം നേടി. 23-ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് 2019 ഏപ്രില്‍ 21 മുതല്‍ 24 വരെ ഖത്തറിലെ ദോഹയില്‍ നടന്നത്.
Show Similar Question And Answers
QA->വേള്‍ഡ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ വനിത?....
QA->2019-ൽ ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം?....
QA->പ്രൊഫഷനല്‍ ബില്യാര്‍ഡ്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരന്‍....
QA->ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ്?....
QA->എല്ലാ സൌത്ത്‌ ഏഷ്യന്‍ ഗെയിംസിലും മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ രാജ്യം....
MCQ->2019-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ രാജ്യം?....
MCQ->വേള്‍ഡ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യൻ വനിത?....
MCQ->ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഒാട്ടത്തിൽ പുരുഷ കിരീടം നേടിയ ജസ്റ്റിൻ ഗാറ്റ്ലിനും വനിതാ കിരീടം നേടിയ ടോറി ബോവിയും ഒരേ രാജ്യക്കാരാണ്. അത് ലറ്റിക്സിലെ ഈ അതിവേഗക്കാരുടെ രാജ്യം ഏതാണ്?....
MCQ->ഇന്ത്യയിലെ അത്‌ലറ്റിക്‌സിന്റെ സമഗ്രമായ വളർച്ച സാധ്യമാക്കുന്നതിന് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിച്ച കമ്പനി ഏതാണ്?....
MCQ->2019 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ കായിക താരം ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution