1. ഐ.എല്‍.ഒ. തയ്യാറാക്കിയ 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഇടം നേടിയതേത്? [Ai. El. O. Thayyaaraakkiya 20-aam noottaandile ettavum valiya vyaavasaayika duranthangalude pattikayil inthyayilninnu idam nediyatheth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഭോപ്പാല്‍ വാതക ദുരന്തം
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ The Safety and Health at the Heart of the Future of Work - Building on 100 years of experience' എന്ന റിപ്പോര്‍ട്ടിലാണ് 20-ാം നൂറ്റാണ്ടിലെ പ്രധാന വ്യാവസായിക ദുരന്തങ്ങളുടെ പട്ടികയുള്ളത്. 1984-ലാണ് ഭോപ്പാല്‍ ദുരന്തമുണ്ടായത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് 40 ടണ്ണോളം മീഥൈല്‍ ഐസോസയനേറ്റ് ചോര്‍ന്നാണ് ദുരന്തമുണ്ടായത്. ഒദ്യോഗിക കണക്ക് പ്രകാരം 5,295 പേര്‍ മരിച്ചു.