1. ഫോബ്‌സ് മാസികയുടെ 2018-ലെ ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഒന്നാമത് ആരാണ്? [Phobsu maasikayude 2018-le lokatthe ettavum shaktharaaya vanithakalude pattikayil onnaamathu aaraan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ആംഗെല മെര്‍ക്കല്‍
ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടിക എല്ലാ വര്‍ഷവും ഫോബ്‌സ് മാസിക പ്രസിദ്ധീകരിക്കാറുണ്ട്. 2018-ലെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ 64-കാരിയായ ആംഗെല മെര്‍ക്കല്‍ ജര്‍മനിയുടെ ചാന്‍സലറാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയില്‍നിന്ന് എച്ച്.സി.എല്‍. ടെക്‌നോളജീസ് സി.ഇ.ഒ.റോഷ്‌നി നദര്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ, എച്ച്.ടി.മീഡിയ ചെയര്‍പേഴ്‌സണ്‍ ശോഭന ഭാര്‍തിയ, നടി പ്രിയങ്ക ചോപ്ര എന്നിവര്‍ പട്ടികയിലിടം നേടി.