1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ഏത് നദിക്ക് കുറുകെയാണ് നിര്‍മിച്ചിരിക്കുന്നത്? [Inthyayile ettavum neelam koodiya reyil-rodu paalam ethu nadikku kurukeyaanu nirmicchirikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബ്രഹ്മപുത്ര
ഡിസംബര്‍ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അസമിലെ ദേമാജി-ഡിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിച്ചാണ് ബ്രഹ്മപുത്ര നദിക്ക് കുറുകെ 4.94 കിലോമീറ്റര്‍ നീളമുള്ള ബോഗിബില്‍ പാലം നിര്‍മിച്ചിരിക്കുന്നത്. രണ്ട് നിലയുള്ള പാലത്തില്‍ താഴെ ഇരട്ടലൈന്‍ ബ്രോഡ് ഗേജ് റെയില്‍പ്പാതയും മുകളില്‍ മൂന്ന്‌ലൈന്‍ റോഡുമാണുള്ളത്.