1. 2019-ലെ ലോക പത്ര സ്വാതന്ത്ര്യ ദിനാചരണത്തിന്റെ മുഖ്യ വിഷയം? [2019-le loka pathra svaathanthrya dinaacharanatthinte mukhya vishayam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
Media for Democracy
യുനെസ്‌കോയുടെ റിപ്പോര്‍ട്ട് പ്രകാരം 2018-ല്‍ ലോകത്ത് 100 ഓളം മാധ്യമ പ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടിട്ടുണ്ട്. 1994-നും 2018 -നും ഇടയില്‍ 1307 മാധ്യമ പ്രവര്‍ത്തകരാണ് വാര്‍ത്താശേഖരണത്തിനിടെ കൊല്ലപ്പെട്ടത്. മേയ് 3 ആണ് ലോക പത്ര സ്വാതന്ത്ര്യ ദിനമായി യു.എന്‍. ആചരിക്കുന്നത്. ഇത്തവണത്തെ ദിനാചരണം എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബെയില്‍ വെച്ചായിരുന്നു. 1998 മുതലാണ് ഈ ദിനാചരണം യു.എന്‍. തുടങ്ങിയത്.