1. 2017 ഏപ്രിൽ ഏഴിന്റെ ലോകാരോഗ്യ ദിനാചരണത്തിന്റെ വിഷയം ? [2017 epril ezhinte lokaarogya dinaacharanatthinte vishayam ?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിഷാദരോഗം
ലോക ആരോഗ്യ സംഘടനയാണ് എല്ലാ വർഷവും ഏപ്രിൽ 7-ന് ലോകാരോഗ്യ ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. 15-29 വയസ്സുകാർക്കിടയിലെ ആത്മഹത്യയുടെ കാരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത് വിഷാദരോഗമാണെന്നാണ് പഠനങ്ങൾ. ലോകത്തൊട്ടാകെയായി 300 ദശലക്ഷംപേർ വിഷാദരോഗത്താൽ ബുദ്ധിമുട്ടുന്നു.