1. രാജ്യത്ത് സ്ത്രീ സുരക്ഷാ സഹായം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ തുടങ്ങിയ ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ഏത്? [Raajyatthu sthree surakshaa sahaayam ekopippikkunnathinte bhaagamaayi keralatthil thudangiya dolphree helppu lyn nampar eth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    181
    മിത്ര 181 എന്നപേരിൽ മാർച്ച് 27 മുതൽ ഈ നമ്പർ നിലവിൽ വന്നു. വനിതാ വികസന കോർപറേഷനാണ് ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് സംസ്ഥാനത്ത് എവിടെനിന്നും മൊബൈലിലോ ലാൻഡ് ലൈനിലോ ഈ നമ്പറിലേക്ക് എപ്പോൾവേണമെങ്കിലും വിളിക്കാം. അടിയന്തര സഹായത്തിന് പോലീസിനെ ബന്ധപ്പെടാനുള്ള നമ്പറുകൾ ഏകോപിപ്പിച്ച് രാജ്യത്താകെ ഒറ്റ നമ്പറാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. 112 ആണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന നമ്പർ. ഈ സംവിധാനം ആദ്യം നിലവിൽ വരിക കേരളത്തിലായിരിക്കും.
Show Similar Question And Answers
QA->ചൈൽഡ്ലൈനിന്റെ ടോൾഫ്രീ നമ്പർ ഏത്?....
QA->കറൻസിരഹിത പണമിടപാടുകൾക്ക് വേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പർ?....
QA->വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ....
QA->തപാൽ വകുപ്പിലെ പരാതികൾ പരിഹരിക്കുന്നതിനായി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ....
QA->തപാൽ സേവനങ്ങൾ സംബന്ധിച്ച പരാതികൾ രേഖപ്പെടുത്താൻ തപാൽ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ....
MCQ->രാജ്യത്ത് സ്ത്രീ സുരക്ഷാ സഹായം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ തുടങ്ങിയ ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ഏത്?....
MCQ->ഇ​ന്ത്യൻ പോ​സ്റ്റൽ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, റെ​യിൽ​വേ എ​ന്നിവ സ്ഥാ​പി​ച്ച​ത്?....
MCQ->വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ....
MCQ->Covid - 19 ന്റെ വിവരങ്ങൾ ലഭ്യമാക്കുന്നത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച ടോൾ ഫ്രീ നമ്പർ.....
MCQ->കോവിഡ്-19 സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution