1. 2017-ലെ ഒാസ്ട്രേലിയ ഗ്രാൻപ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയതാര്? [2017-le oaasdreliya graanpree kaarotta mathsaratthil kireedam nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സെബാസ്റ്റ്യൻ വെറ്റൽ
മുൻ ലോക ചാമ്പ്യൻ ലൂയി ഹാമിൽട്ടണെ പിന്തള്ളിയാണ് ഫെരാരിയുടെ സെബാസ്റ്റ്യൻവെറ്റൽ കിരീടം നേടിയത്. വെറ്റലിന്റെ കരിയറിലെ 43-ാം കിരീടമാണിത്. 2013-ൽ വെറ്റൽ ലോകകിരീടം നേടിയിരുന്നു.
മുൻ ലോക ചാമ്പ്യൻ ലൂയി ഹാമിൽട്ടണെ പിന്തള്ളിയാണ് ഫെരാരിയുടെ സെബാസ്റ്റ്യൻവെറ്റൽ കിരീടം നേടിയത്. വെറ്റലിന്റെ കരിയറിലെ 43-ാം കിരീടമാണിത്. 2013-ൽ വെറ്റൽ ലോകകിരീടം നേടിയിരുന്നു.