1. പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശവാണിയിലൂടെ നടത്തുന്ന മൻ കി ബാത് എത്രാമത് എപ്പിസോഡാണ് 2017മാർച്ച് 26-ന് പൂർത്തിയാക്കിയത്? [Pradhaanamanthri narendramodi aakaashavaaniyiloode nadatthunna man ki baathu ethraamathu eppisodaanu 2017maarcchu 26-nu poortthiyaakkiyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
30
2014 നവംബർ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ മൻ കി ബാത് പ്രസംഗം നടത്തിയത്. 2015 ജനവരി മുതൽ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയിലാണ് ഇത് നടത്തിവരുന്നത്. രാവിലെ 11 മണിമുതലാണ് ഇതിന്റെ പ്രക്ഷേപണം.
2014 നവംബർ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ മൻ കി ബാത് പ്രസംഗം നടത്തിയത്. 2015 ജനവരി മുതൽ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയിലാണ് ഇത് നടത്തിവരുന്നത്. രാവിലെ 11 മണിമുതലാണ് ഇതിന്റെ പ്രക്ഷേപണം.