1. ഇന്ത്യയുടെ സേനാവിഭാഗങ്ങളിലേതിലെ ആദ്യ വനിതാ ഒാഫീസറായാണ് തനുശ്രീ മാർച്ച് 25-ന് ചുമതലയേറ്റത്? [Inthyayude senaavibhaagangalilethile aadya vanithaa oaapheesaraayaanu thanushree maarcchu 25-nu chumathalayettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബി.എസ്.എഫ്. ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ 51 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ഒാഫീസറാണ് രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ തനുശ്രീ. 2013 മുതൽ വനിതകളെ ബി.എസ്.എഫിൽ ചെർത്തിരുന്നെങ്കിലും ഒരു വനിത ഒാഫീസർ റാങ്കിലെത്തുന്നത് ആദ്യമാണ്. അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലാണ് തനുശ്രീ നിയമിക്കപ്പെട്ടത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ 51 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ഒാഫീസറാണ് രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ തനുശ്രീ. 2013 മുതൽ വനിതകളെ ബി.എസ്.എഫിൽ ചെർത്തിരുന്നെങ്കിലും ഒരു വനിത ഒാഫീസർ റാങ്കിലെത്തുന്നത് ആദ്യമാണ്. അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലാണ് തനുശ്രീ നിയമിക്കപ്പെട്ടത്.