1. ഇന്ത്യൻ ഒാപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ തോൽപിച്ച കരോലിന മരിൻ ഏത് രാജ്യത്തെ കളിക്കാരിയാണ്? [Inthyan oaappan baadmintan sooppar seereesil inthyayude pi. Vi. Sindhu phynalil tholpiccha karolina marin ethu raajyatthe kalikkaariyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്പെയിൻ
ബാഡ്മിന്റണിൽ ലോക മൂന്നാം നമ്പർ താരമാണ് കരോലിൻ. 2016-ലെ റിയോ ഒളിമ്പിക്സ് ഫൈനലിൽ സിന്ധുവിനെ പരാജയപ്പെടുത്തി കരോലിൻ ഒളിമ്പിക് സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. ലോക അഞ്ചാം നമ്പർ താരമാണ് സിന്ധു. ലോക നാലാം നമ്പർ താരം ഡെന്മാർക്കിന്റെ വിക്ടർ ആക്സൽസണാണ് ഇന്ത്യൻ ഒാപ്പൺ ബാഡ്മിന്റണിലെ പുരുഷ കിരീടം.