1. ലോക പ്രശസ്ത ആഡംബര പേന നിർമ്മാതാക്കളായ മോ ബ്ളാ 2009-ൽ ഗാന്ധിജിയോടുള്ള ആദരസൂചകമായി സ്വർണം കൊണ്ട് നിർമ്മിച്ച ലിമിറ്റഡ് എഡീഷൻ പേനകൾ പുറത്തിറക്കുകയുണ്ടായി. ആ സീരീസിൽ എന്ത് കൊണ്ടാണ് 241 പേനകൾ മാത്രം പുറത്തിറക്കാൻ തീരുമാനിച്ചത് ? [Loka prashastha aadambara pena nirmmaathaakkalaaya mo blaa 2009-l gaandhijiyodulla aadarasoochakamaayi svarnam kondu nirmmiccha limittadu edeeshan penakal puratthirakkukayundaayi. Aa seereesil enthu kondaanu 241 penakal maathram puratthirakkaan theerumaanicchathu ?]

Answer: ദണ്ടിയാത്രയിൽ ഗാന്ധിജി നടന്ന ദൂരം 241 മൈൽ ആയതിനാൽ [Dandiyaathrayil gaandhiji nadanna dooram 241 myl aayathinaal]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ലോക പ്രശസ്ത ആഡംബര പേന നിർമ്മാതാക്കളായ മോ ബ്ളാ 2009-ൽ ഗാന്ധിജിയോടുള്ള ആദരസൂചകമായി സ്വർണം കൊണ്ട് നിർമ്മിച്ച ലിമിറ്റഡ് എഡീഷൻ പേനകൾ പുറത്തിറക്കുകയുണ്ടായി. ആ സീരീസിൽ എന്ത് കൊണ്ടാണ് 241 പേനകൾ മാത്രം പുറത്തിറക്കാൻ തീരുമാനിച്ചത് ?....
QA->ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിജിയുടെ വചനമുള്ള കലക്ടേഴ്സ് നാണയം ഇറക്കിയ രാജ്യം?....
QA->രാമൻ 10 രൂപക്ക് 11 പേനകൾ വാങ്ങി 11 രൂപക്ക് 10 പേനകൾ എന്ന രീതിയിൽ വിൽക്കുന്നു എങ്കിൽ ലാഭശതമാനം എത്ര ?....
QA->12 പേനകൾ വാങ്ങുമ്പോൾ 2 പേനകൾ സൗജന്യമായി ലഭിച്ചാൽ കിഴിവ് ശതമാനം?....
QA->2021-ൽ ഏത് വ്യക്തിയുടെ ആദരസൂചകമായാണ് കേന്ദ്രസർക്കാർ സ്റ്റാംപ് പുറത്തിറക്കാൻ തീരുമാനിച്ചത്?....
MCQ->50 പേനകൾ വാങ്ങിയ വിലയ്ക്ക് 40 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?...
MCQ->A B എന്നിവർക്ക് 25 ദിവസം കൊണ്ട് ഒരു ടാസ്‌ക് പൂർത്തിയാക്കാൻ കഴിയും. B-ക്ക് മാത്രം 15 ദിവസത്തിനുള്ളിൽ ഒരേ ജോലിയുടെ 33 ⅓% പൂർത്തിയാക്കാൻ കഴിയും. ഒരേ ജോലിയുടെ 4/15 എണ്ണം A-ന് മാത്രം എത്ര ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും?...
MCQ->19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും എങ്കിൽ കിഴിവ് എത്ര ശതമാനമാണ്?...
MCQ->19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും. എന്നാൽ കിഴിവ് എത്ര ശതമാനമാണ്?...
MCQ->A ക്ക് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. 3 ദിവസം ജോലി ചെയ്തപ്പോൾ B അവനോടൊപ്പം ചേർന്നു. അവർ 3 ദിവസം കൂടി ജോലി പൂർത്തിയാക്കിയാൽ B മാത്രം എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution