1. സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തി വരുന്ന അശ്വമേധം പരിപാടി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്? [Samsthaana aarogya vakuppu nadatthi varunna ashvamedham paripaadi ethu rogavumaayi bandhappettathaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കുഷ്ഠരോഗം
    കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനുള്ള ഭവന സന്ദര്‍ശന പദ്ധതിയാണ് അശ്വമേധം എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്നത്. ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെയാണ് ഭവന സന്ദര്‍ശനം. ഒരു ലക്ഷത്തോളം വീടുകള്‍ ഇതിനകം സന്ദര്‍ശിച്ചതായാണ് കണക്ക്.
Show Similar Question And Answers
QA->കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -....
QA->കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?....
QA->ELISA ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?....
QA->കേരള സർക്കാർ നടപ്പാക്കിയ സുകൃതം പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?....
QA->ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?....
MCQ->സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തി വരുന്ന അശ്വമേധം പരിപാടി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?....
MCQ->കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -....
MCQ->സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്ന തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പ്രചരണ പരിപാടി?....
MCQ->സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി -....
MCQ->ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution