1. ജപ്പാനിലെ പുതിയ ചക്രവര്‍ത്തി? [Jappaanile puthiya chakravartthi?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
നറുഹിതോ
2019 മേയ് ഒന്നു മുതല്‍ ജപ്പാനില്‍ റെയ്‌വ സാമ്രാജ്യം നിലവില്‍ വന്നു. ഇതിന്റെ അധിപനായാണ് 59-കാരനായ നറുഹിതോ ചുമതലയേറ്റത്. 1989 മുതല്‍ ചക്രവര്‍ത്തിയായിരുന്ന പിതാവ് അകിഹിതോയില്‍നിന്നാണ് നറുഹിതോ പദവിയേറ്റെടുത്തത്. ജപ്പാന്റെ 200 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു ചക്രവര്‍ത്തി പദവി ഒഴിഞ്ഞ് അധികാരം കൈമാറുന്നത്.