1. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 20 രൂപ നോട്ടുകളില്‍ ഇന്ത്യയിലെ ഏത് പൈതൃക കേന്ദ്രത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുന്നത്? [Risar‍vu baanku puratthirakkunna puthiya 20 roopa nottukalil‍ inthyayile ethu pythruka kendratthinte chithramaanu aalekhanam cheyyunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    എല്ലോറ ഗുഹകള്‍
    യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയ എല്ലോറ ഗുഹകള്‍ മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ്. പച്ചകലര്‍ന്ന മഞ്ഞനിറത്തിലുള്ള പുതിയ 20 രൂപ നോട്ടുകളുടെ പിറകു വശത്താണ് എല്ലോറയുടെ ചിത്രം അച്ചടിക്കുന്നത്. മഹാത്മാ ഗാന്ധി സീരീസിലുള്ള ഈ നോട്ടിന്റെ വലിപ്പം 129 mm × 63 mm ആണ്.
Show Similar Question And Answers
QA->ഒരാൾ 57.75 രൂപ മുടക്കിയപ്പോൾ 8.25 രൂപ ലാഭം നേടി എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും? ....
QA->കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?....
QA->ഗുരുവിനോടുള്ള ആദര സൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത്?....
QA->ബാങ്ക് നോട്ടില് ‍ ഒപ്പിട്ട ആദ്യ റിസര് ‍ വ് ബാങ്ക് ഗവര് ‍ ണര് ‍....
QA->ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ?....
MCQ->റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 20 രൂപ നോട്ടുകളില്‍ ഇന്ത്യയിലെ ഏത് പൈതൃക കേന്ദ്രത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുന്നത്?....
MCQ->2000 രൂപ 500 രൂപ തുടങ്ങിയ കറൻസികൾ പുറത്തിറക്കുന്ന ബാങ്ക് ഏത്....
MCQ->കാനഡയുടെ ദേശീയ പതാകയില്‍ ഏത് ഇലയുടെ ചിത്രമാണ് ആലേഖനം ചെയ്‌തിരിക്കുന്നത് -....
MCQ->കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറിയത് ഏത് സംസ്ഥാനമാണ്?....
MCQ->കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയു ള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാമിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution