1. നിലവിലെ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി? [Nilavile yu. Esu. Sttettu sekrattari?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മൈക്ക് പോംപിയോ
അമേരിക്കയുടെ വിദേശകാര്യം കൈകാര്യം ചെയ്യുന്നത് സെക്രട്ടറി ഓഫ് സ്റ്റേറ്റാണ്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍. തീരുമാനത്തിനു പിന്നില്‍ മൈക്ക് പോംപിയോ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. 2018 ഏപ്രില്‍ 26-നാണ് ഇദ്ദേഹം അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായത്.