1. യുനെസ്‌കോയുടെ ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി 2019-ലെ പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം? [Yuneskoyude loka pusthaka dinaacharanatthinte bhaagamaayi 2019-le pusthaka thalasthaanamaayi thiranjedukkappetta nagaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഷാര്‍ജ
ഏപ്രില്‍ 23 ആണ് യുനെസ്‌കോ ലോക പുസ്തക ദിനമായി ആചരിച്ചത്. 1995 ഏപ്രില്‍ 23-നാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. ഷേക്‌സ്പിയറുടെ ചരമ ദിനമാണ് ഏപ്രില്‍ 23. 2001-ലാണ് ദിനാചരണത്തോടനുബന്ധിച്ച് പുസ്തക തലസ്ഥാനങ്ങളെ തിരഞ്ഞെടുത്ത് തുടങ്ങിയത്. മാഡ്രിഡ് ആയിരുന്നു 2001-ലെ പുസ്തക തലസ്ഥാനം. 2003-ല്‍ ന്യൂഡല്‍ഹി പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.