1. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാനായി സുപ്രിംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷന്‍? [Cheephu jasttisu ranjjan gogoyikkethire uyarnna lymgika peedana aaropanangal anveshikkaanaayi suprimkodathi niyamiccha samithiyude adhyakshan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
എസ്.എ. ബോബ്‌ഡെ
ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രിം കോടതി ആഭ്യന്തര സമിതി രൂപീകരിക്കുകയായിരുന്നു. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണുള്ളത്. അതേസമയം ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം കോര്‍പ്പറേറ്റ് ഗൂഡാലോചനയാണെന്ന അഭിഭാഷകന്‍ ഉത്സവ് സിങ് ബെയിനിന്റെ ആരോപണം അന്വേഷിക്കാന്‍ മുന്‍ ജഡ്ജി എ.കെ. പട്‌നായികിനെ സുപ്രിം കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി പോലീസ്, സിബി.ഐ., ഇന്റലിജന്‍സ് ബ്യൂറോ എന്നിവ അന്വേഷണത്തില്‍ പട്‌നായികിനെ സഹായിക്കണമെന്നും സുപ്രിംകോടതി സ്‌പെഷ്യല്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.