1. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദത്തിന്റെ ഫലമായുള്ള ചുഴലിക്കാറ്റിന് ഫാനി എന്ന പേര് നിർദേശിച്ച രാജ്യം? [Bamgaal‍ ul‍kkadalil‍ roopam konda nyoona mar‍datthinte phalamaayulla chuzhalikkaattinu phaani enna peru nirdeshiccha raajyam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബംഗ്ലാദേശ്
    ഇന്ത്യന്‍ മഹാസമുദ്രത്തിലെ വടക്കു ഭാഗങ്ങളില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത് ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്മര്‍, ഒമാന്‍, പാകിസ്താന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ്. 50 വര്‍ഷത്തിനിടെ ഏപ്രിലില്‍ ബംഗാള്‍ ഉള്‍ക്കടലിലില്‍ രൂപം കൊണ്ട് തമിഴ്‌നാട്ടിലേക്ക് വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഫാനി. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്ക് കിഴക്കായാണ് ഫാനിക്ക് കാരണമായ ന്യൂനമര്‍ദം ഏപ്രില്‍ 25 ഓടെ രൂപപ്പെട്ടത്.
Show Similar Question And Answers
QA->അറബിക്കടലിൽ രൂപം കൊണ്ട ‘ഷഹീൻ’ എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?....
QA->ൽ കേരളത്തിലടക്കം നാശംവിതച്ച ചുഴലിക്കാറ്റിന് കണ്ണ് എന്ന അർത്ഥം വരുന്ന ‘ഓഖി’ എന്ന പേര് നൽകിയ രാജ്യം?....
QA->ഒഡീഷ്യ തീരത്തെത്തിയ ഗുലാബ് എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?....
QA->2022 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അസാനി എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?....
QA->ക്രിട്ടിക്കല്‍ മര്‍ദ്ദം (കാന്തിക മര്‍ദം) എന്നാലെന്ത്‌?....
MCQ->ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദത്തിന്റെ ഫലമായുള്ള ചുഴലിക്കാറ്റിന് ഫാനി എന്ന പേര് നിർദേശിച്ച രാജ്യം?....
MCQ->ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദിയേത്?....
MCQ->ഉഷ്ണമേഖലാ ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിന്ന്‌ ഭൂമധ്യരേഖാ താഴ്‌ന്ന മര്‍ദ്ദ മേഖലയിലേക്ക്‌ വീശുന്ന കാറ്റ്‌.....
MCQ->ഉഷ്ണമേഖലാ ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിന്ന്‌ ഭൂമധ്യരേഖാ താഴ്‌ന്ന മര്‍ദ്ദ മേഖലയിലേക്ക്‌ വീശുന്ന കാറ്റ്‌.....
MCQ->ബംഗാള്‍ ഉള്‍ക്കടല്‍ നദിവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution