പാരിസ്
ഫ്രാന്‍സിലെ പാരീസിലുള്ള നോത്രെദാം കത്തീഡ്രല്‍ ഏപ്രില്‍ 17-ന് കത്തിനശിച്ചു. 1163-ല്‍ അലക്‌സാന്‍ഡര്‍ മൂന്നാമന്‍ പാപ്പ ശിലാസ്ഥാപനം നടത്തിയതെന്ന് വിശ്വസിക്കുന്ന ഈ കത്തീഡ്രല്‍ 200 വര്‍ഷങ്ങള്‍കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഫ്രഞ്ച് ഗോഥിക് ശൈലിയിലാണ് ഇത് നിര്‍മിച്ചത്. 52 ഏക്കറിലെ മരങ്ങള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതായി കരുതുന്നു. 13 ദശലക്ഷം സഞ്ചാരികളാണ് ഒരു വര്‍ഷം ഇവിടം സന്ദര്‍ശിക്കുന്നത്. 1991-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ ഭാഗമായി.