1. ബുദ്ധ പൂർണിമ ദിനമായി/ Vesak day ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്നാണ്? [Buddha poornima dinamaayi/ vesak day aikyaraashdra samghadana aacharikkunnathennaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മേയ് 10
ഗൗതമബുദ്ധന്റെ ജനനം, ബോധോദയം,മരണം എന്നിവയെ അനുസ്മരിക്കുന്ന ദിവസമാണിത്. 1999 ലാണ് ലോകം മുഴുവൻ ഈ ദിനാചരണത്തിന് നേതൃത്വം നൽകാൻ യു.എൻ. തീരുമാനമെടുത്തത്.
ഗൗതമബുദ്ധന്റെ ജനനം, ബോധോദയം,മരണം എന്നിവയെ അനുസ്മരിക്കുന്ന ദിവസമാണിത്. 1999 ലാണ് ലോകം മുഴുവൻ ഈ ദിനാചരണത്തിന് നേതൃത്വം നൽകാൻ യു.എൻ. തീരുമാനമെടുത്തത്.