റഷ്യ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്. സംഘടനയിൽ 2017 ജൂണിലാണ് ഇന്ത്യയ്ക്ക് പൂർണ അംഗത്വം ലഭിച്ചത്. അംഗത്വം ലഭിച്ചതിനുശേഷമുള്ള ആദ്യ ഉച്ചകോടിയാണ് നവംബർ 30 മുതൽ ഡിസംബർ 1വരെ റഷ്യയിലെ സോച്ചിയിൽ നടക്കുന്നത്. ഇന്ത്യയും പാകിസ്താനുമുൾപ്പെടെ 8 പൂർണ അംഗ രാജ്യങ്ങളാണ് എസ്.സി.ഒയ്ക്കുള്ളത്.
ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്. സംഘടനയിൽ 2017 ജൂണിലാണ് ഇന്ത്യയ്ക്ക് പൂർണ അംഗത്വം ലഭിച്ചത്. അംഗത്വം ലഭിച്ചതിനുശേഷമുള്ള ആദ്യ ഉച്ചകോടിയാണ് നവംബർ 30 മുതൽ ഡിസംബർ 1വരെ റഷ്യയിലെ സോച്ചിയിൽ നടക്കുന്നത്. ഇന്ത്യയും പാകിസ്താനുമുൾപ്പെടെ 8 പൂർണ അംഗ രാജ്യങ്ങളാണ് എസ്.സി.ഒയ്ക്കുള്ളത്.