1. താഴെപ്പറയുന്ന ഏത് നേട്ടമാണ് വയനാട്ടുകാരനായ തോന്നക്കൽ ഗോപിയെ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയനാക്കിയത്? [Thaazhepparayunna ethu nettamaanu vayanaattukaaranaaya thonnakkal gopiye kazhinja divasangalil shraddheyanaakkiyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചൈനയിൽ നടന്ന ഏഷ്യന്‍ മാരത്തണിൽ സ്വർണം നേടി
ഏഷ്യൻ മാരത്തൺ പ്രത്യേകമായി നടത്താൻ തുടങ്ങിയതിനുശേഷം സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഒളിമ്പ്യൻ ഗേപി. അതിനു മുമ്പ് വനിതകളിൽ ആശ അഗർവാൾ ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടിയിരുന്നു. 2മണിക്കൂർ 15 മിനിറ്റ് 48 സെക്കൻഡുകൊണ്ട് മത്സരം പൂർത്തിയാക്കിയാണ് ഗോപി സ്വർണം നേടിയത്.