മലപ്പുറം
2019-ലെ സ്വച്ഛത എക്‌സലന്‍സ് പുരസ്‌കാരം നേടിയത് റായ്ഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്. അംബികാപുര്‍, കുംഭകോണം എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ദശലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒന്നാം സ്ഥാനം നേടി.