1. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള 2017-18 ലെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്? [Samsthaana sar‍kkaarinte mikaccha graama panchaayatthinulla 2017-18 le svaraaju dreaaphi nediya graamapanchaayatthu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പാപ്പിനശ്ശേരി
    കണ്ണൂര്‍ ജില്ലയിലാണ് പാപ്പിനശ്ശേരി ഗ്രാമപഞ്ചായത്ത്. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയത് എറണാകുളം ജില്ലയിലെ മുളന്തുരത്തി പഞ്ചായത്തും മൂന്നാം സ്ഥാനം നേടിയത് കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തുമാണ്. മികച്ച ബ്ലോക്ക് പഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ്. മികച്ച ജില്ലാ പഞ്ചായത്ത് തിരുവനന്തപുരമാണ്.
Show Similar Question And Answers
QA->തുടർച്ചയായി നാലാം തവണയും സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം കരസ്ഥമാക്കുന്ന ജില്ല?....
QA->രണ്ടുതവണ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്?....
QA->ആദ്യത്തെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത് ഏത്? ....
QA->2021- 22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്?....
QA->2015-16 ൽ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്ത്‌....
MCQ->സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള 2017-18 ലെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്?....
MCQ->2019 ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്....
MCQ->സ്വരാജ് ട്രോഫിയിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം കൊല്ലത്തിനൊപ്പം പങ്കിട്ടത്....
MCQ->മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്?....
MCQ->1996 - 1997ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution