1. എസ്.ഐ.പദവിയില്‍ കേരള പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഹ്യൂമന്‍ റോബോട്ടിന്റെ പേരെന്ത്? [Esu. Ai. Padaviyil‍ kerala poleesu aasthaanatthu sthaapicchirikkunna hyooman‍ robottinte perenthu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കെപി ബോട്ട്
    തിരുവനന്തപുരം വഴുതക്കാട്ടുള്ള പോലീസ് ആസ്ഥാനത്താണ് കെപി ബോട്ട് എന്ന പേരിലുള്ള റോബോട്ട് സ്ഥാപിച്ചിരിക്കുന്നത്. പോലീസില്‍ ഇന്ത്യയില്‍ ആദ്യത്തേതും ലോകത്ത് നാലാമത്തേതുമാണ് ഈ രീതിയുലുള്ള മനുഷ്യ റോബോട്ട്. പോലീസ് ആസ്ഥാനത്തെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാനും ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് നയിക്കാനും ഇനി റോബോട്ടിന്റെ സേവനം ഉപയോഗിക്കും. വനിത എസ്.ഐ.യുടെ മാതൃകയിലാണ് റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ അസിമോവ് റോബോട്ടിക്‌സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് കേരള പോലീസ് സൈബര്‍ ഡോമാണ് റോബോട്ട് വികസിപ്പിച്ചത്.
Show Similar Question And Answers
QA->June 21- ന് UN ആസ്ഥാനത്ത് നടക്കുന്ന ലോക യോഗദിനാചരണത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ആരാണ് ?....
QA->ഇന്ത്യയിൽ ആദ്യമായി നിർമിച്ച റോബോട്ടിക് സർജറിക്ക് ഉപയോഗിക്കുന്ന റോബോട്ടിന്റെ പേര്?....
QA->ഹ്യൂമന് ജീനോം പ്രോജക്യ് എന്ന ആശയത്തിന് 1985ല് രൂപം നല്കിയ ശാസ്ത്രജ്ഞന്....
QA->ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ?....
QA->ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ?....
MCQ->എസ്.ഐ.പദവിയില്‍ കേരള പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഹ്യൂമന്‍ റോബോട്ടിന്റെ പേരെന്ത്?....
MCQ->ആരെ പദവിയില്‍നിന്ന്‌ നീക്കും ചെയ്യുന്ന രീതിയിലാണ്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനെ പദവിയില്‍ നിന്ന്‌ നീക്കംചെയ്യുന്നത്‌?....
MCQ->June 21- ന് UN ആസ്ഥാനത്ത് നടക്കുന്ന ലോക യോഗദിനാചരണത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ആരാണ് ?....
MCQ->ആന്‍‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന കെടാദീപം ഏത്?....
MCQ->ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് സ്ഥാപിച്ചിരിക്കുന്ന തിരുവല്ലം ഏത് ജില്ലയിലാണ് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution