1. പരിസ്ഥിതി സംരക്ഷണാർത്ഥം തമിഴ്നാട്ടിലെ ഒരു നഗരസഭ ബോൾ പോയിന്റ് പേനയുടെ ഉപയോഗം നിരോധിച്ചു. ഏതു നഗരസഭ? [Paristhithi samrakshanaarththam thamizhnaattile oru nagarasabha bol poyintu penayude upayogam nirodhicchu. Ethu nagarasabha?]

Answer: കൂനൂർ [Koonoor]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->പരിസ്ഥിതി സംരക്ഷണാർത്ഥം തമിഴ്നാട്ടിലെ ഒരു നഗരസഭ ബോൾ പോയിന്റ് പേനയുടെ ഉപയോഗം നിരോധിച്ചു. ഏതു നഗരസഭ?....
QA->വൃക്ഷലതാദികളുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ഉടലെടുത്തത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്?....
QA->വൃക്ഷങ്ങൾ സസ്യലതാദികൾ എന്നിവയുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്?....
QA->പാഴ്സൺസ് പോയിന്റ്; പിഗ്മാലിയൻ പോയിന്റ് എന്നിങ്ങനെ അറിയപ്പെടുന്നത്?....
QA->ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സമിതിയായ UNEP യുടെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുകയാണല്ലോ. 2016ലെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യമേത് ?....
MCQ-> ഇവിടെ കൊടുത്തിരിക്കുന്ന വിലാസത്തോട് ശരിയായി ചേരുന്നത് ഏത്? 9, ജീവല് മണ്ഡല് 297 രാമപുരം റോഡ് നരിമാന് പോയിന്റ് മുംബൈ - 400003 (a) 6, ജീവന് മണല് (b) 9, ജീവന്മഡെല് 297, രാമപുരം റോഡ് 297 രാമപുരം റോഡ് നരിമാന് പോയിന്റ് നരിമാന് പോയിന്റ് മുംബൈ - 40003 മുംബൈ - 400003 (c) 9, ജീവന് മണല് (d) 9, ജീവല് മണ്ഡല് 297, രാമപുരം റോഡ് 297 രാമപുരം റോഡ് നരിമാന് പോയിന്റ് നരിമാന് പോയിന്റ് മുംബൈ - 400003 മുംബൈ - 400003...
MCQ->12 പേനയുടെ വിറ്റുവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനമാണ്?...
MCQ->ആനകളുടെ സംരക്ഷണാർത്ഥം Project Elephant ആവിഷ്കരിച്ച വർഷം ?...
MCQ->പൊതുജനങ്ങൾ തുണി സഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുമായി ‘മീണ്ടും മഞ്ഞപ്പായി’ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്?...
MCQ->തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution