1. സാമ്പത്തിക നോബേൽ സമ്മാനം സ്വീകരിച്ചശേഷം അഭിജിത്ത് ബാനർജിയും എസ്തേർ ദുഫ് ലോയും നോബേൽ മ്യൂസിയത്തിലേക്ക് എന്തു സംഭാവനയാണ് നൽകിയത്? [Saampatthika nobel sammaanam sveekaricchashesham abhijitthu baanarjiyum esther duphu loyum nobel myoosiyatthilekku enthu sambhaavanayaanu nalkiyath?]
Answer: ഘാനയിലെ സ്ത്രീകൾ നിർമ്മിച്ച രണ്ടു ബാഗുകളും ഇന്ത്യയിൽ നിന്നും പ്രഥം ഗ്രൂപ്പ് കുട്ടികൾക്കായി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളും [Ghaanayile sthreekal nirmmiccha randu baagukalum inthyayil ninnum pratham grooppu kuttikalkkaayi prasiddheekariccha moonnu pusthakangalum]