1. 60 വയസ്സു പിന്നിട്ട എഴുത്തുകാർക്ക് സമഗ്രസംഭാവന പരിഗണിച്ച് നൽകുന്ന അവാർഡിനർഹരായവർ ആരെല്ലാം ?
[60 vayasu pinnitta ezhutthukaarkku samagrasambhaavana pariganicchu nalkunna avaardinarharaayavar aarellaam ?
]
Answer: ശ്രീധരൻ ചമ്പാട്, വേലായുധൻ പണിക്കശ്ശേരി, ഡോ. ജോർജ് ഇരുമ്പയം, മേതിൽ രാധാകൃഷ്ണൻ, ദേശമംഗലം രാമകൃഷ്ണൻ, ചന്ദ്രകല എസ്. കമ്മത്ത് എന്നിവർ
[Shreedharan champaadu, velaayudhan panikkasheri, do. Jorju irumpayam, methil raadhaakrushnan, deshamamgalam raamakrushnan, chandrakala esu. Kammatthu ennivar
]