1. ലോകത്തിലെ ആദ്യ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത് ഏത് രാജ്യത്ത് [Lokatthile aadya dijittal aarttu myoosiyam pravartthanam aarambhicchathu ethu raajyatthu]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജപ്പാന്‍
ജപ്പാനിലെ ടോക്കിയോയില്‍ ജൂലായിലാണ് മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു ലക്ഷം സ്‌ക്വയര്‍ഫൂട്ടില്‍ നിര്‍മ്മിച്ച മ്യൂസിയത്തില്‍ അത്യാധുനിക രീതിയില്‍ അന്‍പതോളം കാലൈഡോസ്പിക് ഇന്‍സ്റ്റലേഷനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ലൈറ്റുകളില്ലാതെ ചുവരുകള്‍ കറുത്ത പെയിന്റടിച്ചാണ് തയ്യാറാക്കിയത്