1. ഡൽഹിയിലെ തീൻമൂർത്തി ചൗക്കിന്റെ പേരിനൊപ്പം ചേർത്ത ഹൈഫ എന്ന പേര് ഏത് രാജ്യത്തെ നഗരത്തിന്റേതാണ്? [Dalhiyile theenmoortthi chaukkinte perinoppam cherttha hypha enna peru ethu raajyatthe nagaratthintethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇസ്രായേൽ ഇസ്രായേലിലെ ചരിത്രപ്രസിദ്ധ നഗരമാണ് ഹൈഫ. 400 വർഷത്തോളം ഈ നഗരം തുർക്കിയുടെ അധീനതയിലായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അന്നത്തെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ പട്ടാളക്കാർ നടത്തിയ പോരാട്ടത്തിലൂടെയാണ് ഈ നഗരം മോചിപ്പിച്ചത്. ഇതിന്റെ സ്മരണയ്ക്കായാണ് ഈ നഗരത്തിന്റെ പേര് തീൻമൂർത്തി ചൗക്കിനൊപ്പം ചേർത്തത്. തീൻമൂർത്തി ഹൈഫ ചൗക്ക് എന്നാണ് പുതിയ പേര്.
ഇസ്രായേലിലെ ചരിത്രപ്രസിദ്ധ നഗരമാണ് ഹൈഫ. 400 വർഷത്തോളം ഈ നഗരം തുർക്കിയുടെ അധീനതയിലായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അന്നത്തെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ പട്ടാളക്കാർ നടത്തിയ പോരാട്ടത്തിലൂടെയാണ് ഈ നഗരം മോചിപ്പിച്ചത്. ഇതിന്റെ സ്മരണയ്ക്കായാണ് ഈ നഗരത്തിന്റെ പേര് തീൻമൂർത്തി ചൗക്കിനൊപ്പം ചേർത്തത്. തീൻമൂർത്തി ഹൈഫ ചൗക്ക് എന്നാണ് പുതിയ പേര്.