1. അലക്സാണ്ടർ ഫ്ളെമിങ്, ഫ്ളോറി ചെയിൻ എന്നിവർക്ക് 1945ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചത് എന്തിനാണ് ?
[Alaksaandar phlemingu, phlori cheyin ennivarkku 1945l vydyashaasthratthil nobel sammaanam labhicchathu enthinaanu ?
]
Answer: പെൻസിലിൻ എന്ന ആദ്യത്തെ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന്
[Pensilin enna aadyatthe aanribayottiku kandupidicchathinu
]