1. അലക്സാണ്ടർ ഫ്ളെമിങ്, ഫ്ളോറി, ചെയിൻ എന്നിവർക്ക് പെൻസിലിൻ എന്ന ആദ്യത്തെ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന് വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Alaksaandar phlemingu, phlori, cheyin ennivarkku pensilin enna aadyatthe aanribayottiku kandupidicchathinu vydyashaasthratthil nobel sammaanam labhiccha varsham ?
]
Answer: 1945