1. ഏത് കണ്ടെത്തലിനാണ് 2017-ലെ വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ചത്? [Ethu kandetthalinaanu 2017-le vydya shaasthra nobel labhicchath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജൈവഘടികാരത്തിന്റെ രഹസ്യം കണ്ടെത്തയതിന്
    ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്ന ജൈവഘടികാരത്തെക്കുറിച്ച് കണ്ടെത്തലുകൾ നടത്തിയ ജെഫ്രി സി. ഹോൾ,മൈക്കൽ റോസ്ബാഷ്,മൈക്കൽ ഡബ്ല്യു.യങ് എന്നീ യു.എസ്. ശാസ്ത്രജ്ഞർക്കാണ് 2017-ലെ വൈദ്യശാസ്ത്ര നൊബേൽ.
Show Similar Question And Answers
QA->1902-ൽ വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ച ഇന്ത്യൻ വംശജൻ ? ....
QA->പുരാതന ഗ്രീസിലെ വൈദ്യ ശാസ്ത്രജ്ഞൻ (വൈദ്യ ശാസ്ത്രത്തിന്റെ പിതാവ്)? ....
QA->1921-ൽ ആൽബർട്ട് എെൻസ്റ്റീന് ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് എന്തിന് ? ....
QA->2013ലെ വൈദ്യ ശാസ്ത്ര നൊബേലിന് അര്ഹമായത് എന്തിന്റെ കണ്ടുപിടുത്തമാണ്?....
QA->മഞ്ഞപ്പനിക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തതിന്‌ 1951ലെ വൈദ്യ ശാസ്ത്ര നൊബേല്‍ സമ്മാനം നേടിയതാര്‌?....
MCQ->ഏത് കണ്ടെത്തലിനാണ് 2017-ലെ വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ചത്?....
MCQ->2013ലെ വൈദ്യ ശാസ്ത്ര നൊബേലിന് അര്ഹമായത് എന്തിന്റെ കണ്ടുപിടുത്തമാണ്?....
MCQ->1921-ൽ ആൽബർട്ട് എെൻസ്റ്റീന് ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് എന്തിന് ? ....
MCQ->റിച്ചാർഡ് തെയ്ലർക്ക് 2017-ലെ നൊബേൽ പുരസ്കാരം ലഭിച്ചത് ഏത് മേഖലയിലെ സംഭാവനകൾക്കാണ്?....
MCQ->ബാരി ബാരിഷ്,കിപ് തോൺ,റൈനർ വിസ് എന്നിവർക്ക് ഏത് വിഷയത്തിലാണ് 2017-ൽ നൊബേൽ പ്രൈസ് ലഭിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution