1. ഗാന്ധിജിക്കു പുറമെ ഒക്ടോബർ-2 ജന്മദിനമായുള്ള ദേശീയ നേതാവ് ആരാണ്? [Gaandhijikku purame okdobar-2 janmadinamaayulla desheeya nethaavu aaraan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യയുടെ രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ലാൽ ബഹാദൂർ ശാസ്ത്രി. 1904 ഒക്ടോബർ 2-ന് ഇന്നത്തെ ഉത്തർപ്രദേശിലെ മുഗൾസരായിലാണ് ശാസ്ത്രി ജനിച്ചത്.
ഇന്ത്യയുടെ രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ലാൽ ബഹാദൂർ ശാസ്ത്രി. 1904 ഒക്ടോബർ 2-ന് ഇന്നത്തെ ഉത്തർപ്രദേശിലെ മുഗൾസരായിലാണ് ശാസ്ത്രി ജനിച്ചത്.