1. 2017-ലെ സമാധാന നൊബേൽ നേടിയ ഐകാൻ എന്ന സംഘടനയുടെ ഏത് രംഗത്തെ പ്രവർത്തനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്? [2017-le samaadhaana nobel nediya aikaan enna samghadanayude ethu ramgatthe pravartthanamaanu puraskaaratthinu pariganicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ആണവായുധ നിരോധനത്തിനുള്ള പ്രവർത്തനങ്ങൾ
ഇന്റർനാഷണൽ ക്യാമ്പയിൻ ടു അബോളിഷ് ന്യൂക്ലിയർ വെപൺസ് എന്നതാണ് ഐകാൻ എന്നതിന്‍റെ മുഴുവൻ പേര്. സ്വിറ്റ്സർലൻഡിലെ ജനീവയാണ് സംഘടനയുടെ ആസ്ഥാനം. 2007-ലാണ് സംഘടന രൂപവത്കരിച്ചത്.
ഇന്റർനാഷണൽ ക്യാമ്പയിൻ ടു അബോളിഷ് ന്യൂക്ലിയർ വെപൺസ് എന്നതാണ് ഐകാൻ എന്നതിന്‍റെ മുഴുവൻ പേര്. സ്വിറ്റ്സർലൻഡിലെ ജനീവയാണ് സംഘടനയുടെ ആസ്ഥാനം. 2007-ലാണ് സംഘടന രൂപവത്കരിച്ചത്.