1. 2017-ലെ വയലാർ അവാർഡ് നേടിയതാര്? [2017-le vayalaar avaardu nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ടി.ഡി. രാമകൃഷ്ണൻ
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിനാണ് ടി.ഡി.രാമകൃഷ്ണന് വയലാർ അവാർഡ് ലഭിച്ചത്. ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. 2016-ലെ അവാർഡ് യു.കെ.കുമാരനായിരുന്നു.