1. താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ ഈ വർഷത്തെ വയോശ്രേഷ്ഠ പുരസ്കാരം നേടിയ മലയാളി? [Thaazhepparayunnavaril aaraanu kendra saamoohika neethi vakuppinte ee varshatthe vayoshreshdta puraskaaram nediya malayaali?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
കർമനിരതരായി ഒരു നൂറ്റാണ്ട് ജീവിച്ചുതീർത്തവരെ ആദരിക്കുന്നതിനുള്ളതാണ് വയോശ്രേഷ്ഠ പുരസ്കാരം. നൂറു വയസ്സു തികഞ്ഞ നാലുപേർക്കാണ് ഇത്തവണ പുരസ്കാരം നൽകിയത്. വയോജന സംരക്ഷണത്തിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള പുരസ്കാരം കേരളത്തിനാണ്.