1. Dr. Tedros Adhanom Ghebreyesus ഏത് അന്താരാഷ്ട്ര സംഘടനയുടെ പുതിയ ഡയരക്ടർ ജനറലായാണ് ജൂലായ് 1-ന് ചുമതലയേറ്റത്? [Dr. Tedros adhanom ghebreyesus ethu anthaaraashdra samghadanayude puthiya dayarakdar janaralaayaanu joolaayu 1-nu chumathalayettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ലോകാരോഗ്യ സംഘടന
എത്യോപ്യയുടെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയാണ് ഡോ. ടെഡ്രോസ്. അഞ്ച് വർഷത്തേക്കാണ് ടെഡ്രോസിനെ ലോകാരോഗ്യ സംഘടനയുടെ ഡയരക്ടർ ജനറലായി നിയമിച്ചിരിക്കുന്നത്. ഡോ. മാർഗരറ്റ് ചാൻ ആയിരുന്നു കഴിഞ്ഞ പത്തുവർഷത്തോളം ഈ പദവി വഹിച്ചിരുന്നത്.