1. ജസ്റ്റിസ് മുകുൾ മുദ്ഗൽ ഏത് അന്താരാഷ്ട്ര കായിക സംഘടനയുടെ ഗവേർണിങ് കമ്മിറ്റി അധ്യക്ഷനായാണ് തിരഞ്ഞെടുക്കപ്പെട്ടത്? [Jasttisu mukul mudgal ethu anthaaraashdra kaayika samghadanayude gaverningu kammitti adhyakshanaayaanu thiranjedukkappettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഫിഫ
അന്താരാഷ്ട്ര ഫുട്ബോൾ സംഘനയായ ഫിഫയുടെ ഗവേർണൻസ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തുനിന്നാണ് മുദ്ഗൽ ചെയർമാൻ പദവിയിലെത്തുന്നത്. നാല് വർഷത്തേക്കാണ് നിയമനം. നേരത്തെ പഞ്ചാബ്,ഹരിയാന ഹൈക്കോടതികളിൽ മുദ്ഗൽ ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിരുന്നു.