1. ന്യൂമോണിയയ്ക്കെതിരെ ഇന്ത്യ പുറത്തിറക്കിയ പുതിയ പ്രതിരോധ മരുന്ന്? [Nyoomoniyaykkethire inthya puratthirakkiya puthiya prathirodha marunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
P C V
Universal Immunisation Programme (UIP) ന്റെ ഭാഗമായാണ് pneumococcal conjugate vaccine (PCV) എന്ന ന്യൂമോണിയ പ്രതിരോധ മരുന്ന് ഇന്ത്യ പുറത്തിറക്കിയത്. ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നീ രോഗങ്ങളെ പി.സി.വി. പ്രതിരോധിക്കും. ഹിമാചൽപ്രദേശിലെ മാൻഡി ജില്ലയിലെ ലാൽബഹാദൂർ ശാസ്ത്രി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലാണ് ഈ വാക്സിനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്.