1. ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ ഔഷധമായി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ICMR തീരുമാനിച്ച മരുന്ന് ? [Inthyayil korona vyrasinethire prathirodha aushadhamaayi pareekshanaadisthaanatthil upayogikkaan icmr theerumaaniccha marunnu ?]
Answer: ഹൈഡ്രോക്‌സി ക്ലോറോക്വിൻ [Hydroksi klorokvin]