1. ഏത് ദേശീയ കമ്മിഷന്റെ അധ്യക്ഷനായാണ് രാം ശങ്കർ കത്തേരിയ നിയമിക്കപ്പെട്ടിരിക്കുന്നത്? [Ethu desheeya kammishante adhyakshanaayaanu raam shankar kattheriya niyamikkappettirikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ദേശീയ പട്ടിക ജാതി കമ്മിഷൻ
ദേശീയ പട്ടിക ജാതി കമ്മിഷന്റെ അധ്യക്ഷ സ്ഥാനം 2016 ഒക്ടോബർ മുതൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഡോ.പി.എൽ.പുനിയ 2016 ഒക്ടോബർ 21 ന് കാലാവധി പൂർത്തിയാക്കി ചെയർമാൻസ്ഥാനമൊഴിയുകയായിരുന്നു. മുൻ മാനവശേഷി വികസനവകുപ്പ് മന്ത്രിയും ആഗ്രയിലെ ബി.ജെ.പി. എം.പിയുമാണ് രാം ശങ്കർ കത്തേരിയ.