1. ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടിയതോടെ ഒരേസമയം നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ മൂന്നാമത്തെ ടെന്നീസ് താരമായി മാറിയതാര്?
[Phranchu oppan purusha vibhaagam simgilsu kireedam nediyathode oresamayam naalu graandslaam kireedangal nediya moonnaamatthe denneesu thaaramaayi maariyathaar?
]
Answer: സെർബിയയുടെ നൊവാക്ദ്യോക്കോവിച്ച്
[Serbiyayude novaakdyokkovicchu
]