1. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആദ്യ ഹാട്രിക് നേടിയ ഇന്ത്യൻ താരം? [Anthaaraashdra ekadina krikkattil aadya haadriku nediya inthyan thaaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചേതൻ ശര്‍മ
1987-ലാണ് ചേതൻ ശർമ ഏകദിനക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. 1991-ൽ കപിൽദേവും ഈ നേട്ടം സ്വന്തമാക്കി. ഹാട്രിക് നേടുന്ന ഇന്ത്യയുടെ ആദ്യ സ്പിന്നറാണ്(ചൈനാമാൻ) കുൽദീപ് യാദവ്. ഒാസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിലാണ് കുൽദിപ് ഒസാട്രേലിയയുടെ മുന്ന് ബാറ്റ്സ്മാൻമാരെ തുടർച്ചയായ മൂന്ന് ബോളുകളിൽ പുറത്താക്കിയത്.