1. പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർ ഖർ യോജന എന്തിനുള്ള കേന്ദ്ര പദ്ധതിയാണ്? [Pradhaanamanthri sahaju bijli har khar yojana enthinulla kendra paddhathiyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പദ്ധതി
സൗഭാഗ്യ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ പദ്ധതി പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായുടെ ജന്മവാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സെപ്റ്റംബർ 25-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പാവപ്പെട്ടവർക്ക് സൗജന്യമായി വൈദ്യുതി നൽകുന്നതു കൂടിയാണ് ഈ പദ്ധതി.